കടപ്പുറം: മൂസാറോഡ് ഖാദിരിയ പള്ളിക്ക് സമീപം കെ.ടി മോനുട്ടി (75) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ – റിംസാർ, നവാൽ, റിസാന, നഫ്ല, നഹ്ല. മരുമക്കൾ: ഷാജി, നൗഫൽ, റസീന, ഷിഹാബ്, സാലി. ഖബറടക്കം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
