Friday, August 28, 2026

“ഇനി മനസ്സ് എത്തുന്നിടത്ത് ശരീരവും! വാതസംബന്ധമായ ബുദ്ധിമുട്ടുകളോട് ഇനി വിട പറയാം.

🔹റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് സന്ധികൾ, കൈത്തണ്ട, കൈകൾ, കാൽമുട്ടുകൾ എന്നിവയെ ബാധിക്കുകയും വേദനയോടൊപ്പം വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

🔹മൃദുവായതും വീർത്തതുമായ സന്ധികൾ, രാവിലെ വഷളാകുന്ന കഠിനമായ സന്ധികൾ എന്നീ രോഗ ലക്ഷണങ്ങളുണ്ടൊ?,
ശരീരക്ഷീണം, പനിയും വിശപ്പില്ലായ്‌മയും അനുഭവപ്പെടുന്നു?.

മേല്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്‌ധ ചികിത്സ നേടുക.

“നേരത്തെയുള്ള രോഗനിർണ്ണയം മെച്ചപ്പെട്ട ചികിത്സയ്ക്കു വഴിയൊരുക്കും.”

രാവിലെ 10മുതൽ 6:30വരെ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം _

_കൂടുതൽ വിവരങ്ങൾക്ക്:👉🔷 ഇടുപ്പ്, കഴുത്ത്, കാൽമുട്ട്, ഡിസ്ക് പ്രദേശങ്ങളിൽ കാണുന്ന നീരിറക്കം, നീർക്കെട്ട് എന്നിവക്ക് പരിഹാരം ഇവിടെ ഉണ്ട്‌

*👉🔷DR.SHEBY FRANCIS

മെറീന പഞ്ചകർമ്മ സെൻറർ. സാറ ബിൽഡിംഗ്, തളിക്കുളം സെന്റർ. (ഗീത ലാബിന് സമീപം.)

ജെ.വി.എം. ആയുർവ്വേദ നഴ്സിംഗ് ഹോം. ബസ് സ്റ്റാൻഡിന് സമീപം, ചാവക്കാട്.

97 44 505 058,
98 47 205 200
ഓഫീസ് : 0487 – 2509287

മെറീന പഞ്ചകർമ്മ സെൻറർ കുഞ്ഞിബാവ ഹാജി കെട്ടിടം. ഗ്രൗണ്ട് ഫ്ലോർ. മെയിൻ റോഡ് ചാവക്കാട്, വടക്കാഞ്ചേരി റോഡ്.

മറ്റ് ബ്രാഞ്ചുകൾ :
ജെ.വി.എം. ആയുർവ്വേദ നഴ്സിംഗ് ഹോം. ബസ് സ്റ്റാൻഡിന് സമീപം, ചാവക്കാട്.

മെറീന ക്ലിനിക്ക് സീതി സാഹിബ് പ്ലസ്‌ 2 സ്കൂളിന് സമീപം, എടക്കഴിയൂർ

മെറീന ക്ലിനിക്ക്. സെന്റ് ആൻ്റണി ചർച്ച് ബിൽഡിംഗ് വടക്കേക്കാട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments