Monday, July 27, 2026

പ്രവാസി ലീഗ് നേതാവ് മണത്തല പണിക്കവീട്ടിൽ കൊട്ടിലിങ്ങൽ മുഹമ്മദ് (68) നിര്യാതനായി

ചാവക്കാട്: പ്രവാസി ലീഗ് നേതാവ് മണത്തല പണിക്കവീട്ടിൽ കൊട്ടിലിങ്ങൽ മുഹമ്മദ് (68) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് മണത്തല ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ഭാര്യ: ബുഷറ. മക്കൾ: ഷംസീർ, ഷെഹീൻ, ഷഹാന. മരുമക്കൾ: സൈനുദ്ധീൻ, സൽമ, ഹിസന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments