Friday, September 20, 2024

തദ്ദേശ തെരഞ്ഞെടുപ്പ്: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ സംവരണ സീറ്റുകൾ തെരഞ്ഞെടുത്തു

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ സംവരണ സീറ്റുകൾ തെരഞ്ഞെടുത്തു. വാർഡ് 12 (കച്ചേരി) പട്ടികജാതി വനിത സംവരണ വാർഡായും വാർഡ് 16 – (ബദർപള്ളി -ലൈറ്റ് ഹൗസ് ) പട്ടികജാതി ജനറൽ സംവരണ വാർഡ് ആയും തിരഞ്ഞെടുത്തു.

വാർഡ് 1 -തീരദേശം
( വനിത ജനറൽ)

വാർഡ് 2 – ഇരട്ടപ്പുഴ
( വനിത ജനറൽ)

വാർഡ് 3 -വൈലി
(വനിത ജനറൽ)

വാർഡ് 4 -പൂന്തിരുത്തി
( ജനറൽ)

വാർഡ് 5 -മാട്
( ജനറൽ)

വാർഡ് 6 -വട്ടേക്കാട്
( ജനറൽ)

വാർഡ് 7 -അടിത്തിരുത്തി
( ജനറൽ)

വാർഡ് 8 -കറുകമാട്
(വനിതാ ജനറൽ)

വാർഡ് 9 -മുനക്കകടവ്
( വനിത ജനറൽ)

വാർഡ് 10 -പുതിയങ്ങാടി
( ജനറൽ)

വാർഡ് 11 -അഞ്ചങ്ങാടി
( വനിത ജനറൽ)

വാർഡ് 12 -കച്ചേരി
( പട്ടികജാതി വനിത)

വാർഡ് 13 -ആശുപത്രി
(ജനറൽ)

വാർഡ് 14- ഫോക്കസ്‌
( വനിത ജനറൽ)

വാർഡ് 15- തൊട്ടാപ്പ്
( ജനറൽ)

വാർഡ് 16 – ലൈറ്റ് ഹൗസ് – ബദർപള്ളി
( പട്ടികജാതി ജനറൽ)

RELATED ARTICLES
- Advertisment -

Most Popular

Recent Comments