ഗുരുവായൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ്റെ ഭാര്യ പിതാവ് കൈപ്പമംഗംലം ചിറ്റായിൽ ഗോപകുമാർ(62) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) വൈകിട്ട് നാലിന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ: ലത
മകൾ: ആതിര (അസിസ്റ്റൻ്റ് പ്രൊഫസർ ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ). .
