ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസ്സൻ പള്ളിക്ക് തെക്ക് പുതുവീട്ടിൽ ഹുസൈൻ ഭാര്യ ഫാത്തിമ(70) നിര്യാതയായി. മക്കൾ: നിഷാദ്, ഷംസീർ, റഫീഖ്, ലത്തീഫ്, പരേതയായ ഉമൈറ, റംല, നുസൈബ, ഹസീന. ഖബറടക്കം ഇന്ന് (ശനി) ഉച്ചതിരിഞ്ഞ് മൂന്നിന് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
