Friday, July 17, 2026

പി.കെ പ്രവീൺ എം.എൽ.എക്ക്  ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

ഗുരുവായൂർ: ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയും കൂത്തുപറമ്പ് എംഎൽഎയുമായ പി.കെ പ്രവീണിന് ആർജെഡി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കൂടിയായ പി.കെ പ്രവീൺ. ആർ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.ജി ജയരാജ്‌, ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ എന്നിവർ  ചേർന്ന് എംഎൽഎയെ പൊന്നാട അണിയിച്ച്  സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments