Tuesday, July 7, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അകലാട് അഞ്ചാംകല്ല് ഫ്രണ്ട്സ് ക്ലബ്ബ് അനുമോദിച്ചു

2025 – 26 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അകലാട് അഞ്ചാംകല്ല് ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ഷബീബ്, വൈസ് പ്രസിഡന്റ് ളംറത്ത്, ലത്തീഫ്, ഷാഫി, ഫയാസ്, അർഷാദ്,ഷാനിഫ്, മുസമ്മിൽ, ഷിഫാദ്,ഷമീം, നിഹാൽ, ഷഹീൻ,തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments