Friday, November 22, 2024

കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ കോൺഗ്രസ് ധർണ്ണ

ഗുരുവായൂർ: കേന്ദ്ര സർക്കാരിൻ്റെ കർഷകജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ  ധർണ്ണ നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി ഉദയൻ ,അരവിന്ദൻ പല്ലത്ത്, കെ.പി.എ റഷീദ്, നിഖിൽ ജി കൃഷ്ണൻ, മേഴ്സി ജോയ്, വി.എം വഹാബ്, ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.എസ് സൂരജ്, വി.കെ ജയരാജ്, പ്രിയാ രാജേന്ദ്രൻ സി അനിൽകുമാർ, സുഷാ ബാബു,, ഒ.ആർ പ്രദീഷ്, ടി.വി കൃഷ്ണദാസ്, പി.കെ ജോർജ്, രാമൻ പല്ലത്ത്, ബാബു ഗുരുവായൂർ, സി.കെ സന്തോഷ്, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ജനകീയസമരത്തിന് മറ്റു് നേതാക്കളായ എ.എം. ജവഹർ , ജോയ് തോമാസ്, പ്രേംജി മേനോൻ, ഫ്രാൻസി, എ കൃഷ്ണപ്രസാദ്, പി.എം മുഹമ്മദുണ്ണി, ജയരാജ് മേനോൻ, നവനീത് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments