ഒരുമനയൂർ: കെ.എസ്.യു ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 69-ാം സ്ഥാപകദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ ഉദ്ഘാടനം ചെയ്തു.
കെ.എസ്.യു മണ്ഡലം പ്രസിഡണ്ട് വി.എസ്
അഭിഷേക് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പൽ, ഹഫ്‌സത്ത് അഷ്‌റഫ്, കെ.എസ്.യു മണ്ഡലം നേതാക്കളായ അമാൻ അൻവർ, ജിസാൻ ജൂഫെയർ, നിസ്‌നി റൈസ, ഡോൺ ജോൺസൻ, മുഹമ്മദ്, സയേഡ്, മൊഹമ്മദ് ബിൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

