Friday, May 29, 2026

ഇന്ധന വില വർധന; ചാവക്കാട് എസ്.യു.സി.ഐ പ്രതിഷേധം

ചാവക്കാട്: പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ ഒ.കെ വത്സലൻ, എ.എം. സുരേഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments