ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ കള്ളൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം കല്ലായിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് വെച്ച് ഗുരുവായൂർ പോലീസ് പിടികൂടിയത്. പ്രതിയുമായി നാളെ പോലീസ് തെളിവെടുപ്പ് നടത്തും.