ചാവക്കാട്: കൂട്ടുകാർക്കൊപ്പംകടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിനടുത്ത് കടലിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൊട്ടാപ്പ് സ്വദേശിയാണ് വിദ്യാർത്ഥിയെന്നാണ് വിവരം.