Friday, September 20, 2024

പുന്നയൂർക്കുളം കടിക്കാട് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

പുന്നയൂർക്കുളം : കടിക്കാട് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി അബ്ദുൾഖാദർ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം ടി.എ ആയിഷ, പി.ടി.എ പ്രസിഡന്റ് ആലത്തയിൽ മൂസ, പ്രാധനധ്യാപിക ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.99 കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments