Wednesday, May 6, 2026

പാടൂർ മതിലകത്ത് കൊട്ടുക്കൽ ഉമ്മർ ഹാജിയുടെ ഭാര്യ സഫിയ (78) നിര്യാതയായി

പാടൂർ: പാടൂർ മതിലകത്ത് കൊട്ടുക്കൽ ഉമ്മർ ഹാജിയുടെ ഭാര്യ സഫിയ (78) നിര്യാതയായി. ഖബറടക്കം നാളെ (ബുധൻ) രാവിലെ 11 മണിക്ക് പാടൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മക്കൾ: റഹീം, നജീബ്, ലത്തീഫ് , നാസർ, ഇക്ബാൽ, നബീൽ, ഷെമീറ, നാദിർഷാ
മരുമക്കൾ: റജില, റബീന, പരേതയായ സറീന, ഫെബിത, ഷെമീറ, തസ്‌ലീം, റസാഖ്, നസീറ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments