Friday, September 20, 2024

ചാവക്കാട് സ്വദേശി കൊച്ചിയിൽ വാഹനപകടത്തിൽ മരിച്ചു; മണത്തല കൊപ്ര വീട്ടിൽ ഫസലുവാണ് മരിച്ചത്

ചാവക്കാട്: ചാവക്കാട് സ്വദേശി കൊച്ചിയിൽ വാഹനപകടത്തിൽ മരിച്ചു. മണത്തല കൊപ്ര വീട്ടിൽ ഫസലുവാണ് മരിച്ചത്. ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫസലു
വെൻ്റിലേറ്ററിലായിരുന്നു. ഇന്ന് വൈകീട്ട് 5.30 നാണ് മരിച്ചത്. എറണാകുളം സെൻട്രയിസ് ഹോസ്പിറ്റലിനു സമീപം ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments