Friday, September 20, 2024

പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; യുവതിയും കാമുകനും അറസ്റ്റിൽ

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയും, കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച കാമുകനും റിമാന്റില്‍. കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്വദേശിനിയേയും കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണുവിനേയുമാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഈ മാസം 16 ന് പുലര്‍ച്ചെ രണ്ടു മണി മുതലാണ് പ്രജിതയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments