Friday, September 20, 2024

പാപ്പാളി സ്കൂളിനു സമീപം മുക്കിലെറക്കൽ കുഞ്ഞിബാവയുടെ ഭാര്യ ആമിനക്കുട്ടി (72) നിര്യാതയായി.

അണ്ടത്തോട്: പാപ്പാളി സ്കൂളിനു സമീപം മുക്കിലെറക്കൽ കുഞ്ഞിബാവയുടെ ഭാര്യ ആമിനക്കുട്ടി (72) നിര്യാതയായി. മക്കൾ: ലത്തീഫ്, സീനത്ത്, അൻവർ, പരേതയായ ഷമീറ. മരുമക്കൾ : മുഹമ്മദ് കോയ, അഷ്റഫ്, റംല, റസിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments