Friday, September 20, 2024

കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലസ്ഥാപനം ഞായറാഴ്ച്ച

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.99 കോടി സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്

പുന്നയൂർകുളം: കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലസ്ഥാപനം ഞായറാഴ്ച രാവിലെ കെ.വി. അബ്ദുൽ ഖാദർ എം.എൽ എ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.99 കോടി സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്. പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപിന്റെ അധ്യക്ഷതയിൽ എം.എൽ.എ. കെ.വി അബ്ദുൽ ഖാദർ ശീലാ സ്ഥാപന കർമ്മം 1നിർവഹിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ക്ക്‌ പഞ്ചായത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റും സ്വാഗത ചെയർമാനുമായ ആലത്തയിൽ മൂസ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ആബിദ സഹദ്, കെ.എസ്. ഭാസ്കരൻ, മറ്റു മെമ്പർമാരും പങ്കാടുക്കുമെന്ന് വാർത്ത കുറിപ്പിലൂടെ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments