Sunday, May 24, 2026

കടപ്പുറം നോളീറോഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ചാവക്കാട്: കടപ്പുറം നോളീറോഡിൽ യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നോളീറോഡിന് കിഴക്ക് പുഴങ്ങരയില്ലാത്ത് ബ്രോഡ് വേ സൈനുദ്ധീൻ്റെ മകൻ മകൻ ഫാരിസിനേയാണ് തുങ്ങി മരിച്ചതിൽ കണ്ടെത്തിയത്. ഇന്ന് (ഞായർ) രാത്രിയിലായിരുന്നു സംഭവം ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments