ഖബറടക്കം നാളെ (വെള്ളിയാഴ്ച) രാവിലെ 10 ന്
ഒരുമനയൂർ പാലംകടവ് കിഴക്ക് താമസിക്കുന്ന പരേതനായ പൊന്നമ്പത്ത് (പടുങ്ങൽ ) മമ്മു മകൻ കുഞ്ഞബ്ദുള്ള (75) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: ബീന, ബിനിജ, ബിജുന.
മരുമക്കൾ: ഫസൽ, മൻസൂർ, ഷക്കീൽ.
സഹോദരൻ: സലീം പെന്നമ്പത്ത്
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തെക്കേതലക്കൽ പള്ളികബർസ്ഥാനിൽ