Friday, September 20, 2024

തിരുവളയന്നൂരിൽ വീടിനു മുകളിൽ തെങ്ങ് വീണു.വിടിന്റെ പാരപ്പറ്റിന്റെ ഒരു ഭാഗം തകർന്നു.

വടക്കേക്കാട്: തിരുവളയന്നൂരിൽ വീടിനു മുകളിൽ തെങ്ങ് വീണു. പഞ്ചായത്തിലെ പതിനാറാം വാർഡിൽ തിരുവളയന്നൂരിലെ കൊണ്ടോട്ടിൽ പറമ്പിൽ
അറുമുഖൻ്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.ഇന്ന് വൈകീട്ടാണ് സംഭവം. പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങിന്റെ കട മുറിഞ്ഞ് വിഴുകയായിരുന്നു.സമിപത്തെ ഇലക്ട്രിക് ലൈനിന് തകരാർ സംഭവിച്ചു. ഇലക്ട്രിസിറ്റി ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴവായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments