Saturday, March 14, 2026

നിങ്ങൾ പരിചയ സമ്പന്നനായ കാർ പോളിഷിംഗ് / കാർ കെയർ ടെക്നീഷ്യനാണോ❓

ഗുരുവായൂർ – ചാവക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ കാർ കെയർ സെന്ററിലേക്ക് പരിചയസമ്പന്നനായ കാർ പോളിഷിംഗ് & കോട്ടിങ് ജോലികൾ അറിയുന്നയാളെ ആവശ്യമുണ്ട്.

💰 നല്ല ശമ്പള പാക്കേജ് + ഇൻസന്റീവ്
(പരിചയത്തിന് അനുസരിച്ച് ശമ്പളം നിശ്ചയിക്കും)

🔧 ജോലി പരിചയം ഉണ്ടായിരിക്കേണ്ട മേഖലകൾ:

  • കാർ പോളിഷിംഗ് (Single Step / Multi Step)
  • Ceramic Coating
  • PPF Work
  • Interior & Exterior Car Care ജോലികൾ

ആവശ്യകതകൾ:

  • കാർ കെയർ / പോളിഷിംഗ് ഫീൽഡിൽ നല്ല പരിചയം
  • ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാൻ തയ്യാറാകണം
  • ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിവുണ്ടാകണം

📍 ജോലി സ്ഥലം: ഗുരുവായൂർ / ചാവക്കാട് ഭാഗം

📲 കൂടുതൽ വിവരങ്ങൾക്ക് WhatsApp വഴി ബന്ധപ്പെടുക:
7994368242

👉 പരിചയമുള്ള ആളുകൾ മാത്രം മെസ്സേജ് ചെയ്യുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments