ചാവക്കാട് : ഇന്ന് നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 20% വകയിരുത്തിയ പ്രവർത്തികൾ: –
▪️ ഗുരുവായൂർ നഗരസഭ ആയുർവേദ ആശുപത്രി കെട്ടിടം – 2 കോടി
▪️ ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ വിപുലീകരണം (സ്ഥലമെടുപ്പ് – 2 കോടി
▪️എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കോട്ടക്കടപ്പുറം സ്കൂൾ മിനി സ്റ്റേഡിയം – 1 കോടി
▪️ ചക്ക കണ്ടം സ്ലോയിസ് കം ബ്രിഡ്ജ് നിർമ്മാണം – 2 കോടി
▪️ ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പുതിയ കെട്ടിടം നിർമ്മാണം – 2 കോടി
▪️ ജി എം എൽ പി എസ് വടക്കേക്കാട് പുതിയ കെട്ടിടം – 1 കോടി

