Thursday, January 29, 2026

പവന് ₹ 1,31,160; സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില

തൃശൂർ: സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് പവന് 8,640 രൂപ വർദ്ധിച്ച് സ്വർണ്ണവില 1,31,160 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയായി മാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments