Thursday, January 22, 2026

അൽദിൻ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അൽദിൻ സേവ കേന്ദ്ര എടക്കഴിയൂരിൽ തുറന്നു

ചാവക്കാട്: അൽദിൻ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ  അൽദിൻ സേവ കേന്ദ്ര എടക്കഴിയൂരിൽ തുറന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. എടക്കയൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ബിൽഡിങ്ങിലാണ് അൽദിൻ സേവ കേന്ദ്ര പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അൽ ദിൻ ഗ്രൂപ്പ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8075364618 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments