Monday, January 19, 2026

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഇ.പി കമറുദ്ദീൻ നിര്യാതനായി

കുന്നംകുളം: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും തൃശ്ശൂർ ജില്ലാ മുൻ ജില്ല ജനറൽ സെക്രട്ടറിയുമായിരുന്ന  ഇ.പി കമറുദ്ദീൻ നിര്യാതനായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments