ഗുരുവായൂർ: തൈക്കാട് ജുമാഅത്ത് പള്ളിക്കടുത്ത് പടിഞ്ഞാറയിൽ അബു ഹാജി നിര്യാതനായി. കബറടക്കം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് രണ്ടുമണിക്ക് തൈക്കാട് പള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: റംല. മക്കൾ: അഫ്സൽ, അൻഷാദ്, അനീഷ്, അൻഷാ.