പുന്നയൂർക്കുളം: കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം ട്രഷററും ആൽത്തറ സ്റ്റാർ ജ്വല്ലറി ഉടമയുമായ ആൽത്തറ നാലപ്പാട്ട് റോഡിൽ പീടികപറമ്പിൽ ബാലൻ (72) നിര്യാതനായി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ഉഷ (റിട്ട. അധ്യാപിക). മക്കൾ: ശരത്ത്, ഉബ. മരുമക്കൾ: കാവ്യ, ബവിൽ

