Friday, January 2, 2026

ഗുരുവായൂരിൽ രണ്ട് ട്രെയിനുകൾക്ക് സമയമാറ്റം

ഗുരുവായൂർ: ഗുരുവായൂരിൽ രണ്ട് ട്രെയിനുകൾക്ക് സമയമാറ്റം. ഗുരുവായൂർ-തൃശൂർ പാസഞ്ചർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനുകളുടെ സമയക്രമമാണ് ഇന്നുമുതൽ പുതുക്കിയത്. രാവിലെ. 9.15 ന് പുറപ്പെടാറുള്ള ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ ഇനി മുതൽ 9.30 നാണ് പുറപ്പെടുക. ഗുരുവായൂരിൽ നിന്നും ഉച്ചക്ക് എറണാകുളത്തേക്ക്  പുറപ്പെടുന്ന  ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ്റെ സമയം 5 മിനിറ്റ് നേരത്തേയാക്കി. ഇനി മുതൽ ഉച്ചക്ക് കൃത്യം 1.25ന് ട്രെയിൻ പുറപ്പെടും.  എല്ലാവർഷവും  ട്രെയിൻ സമയം പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് 

ജനുവരി ഒന്ന്  മുതൽ പുതിയ സമയം ക്രമീകരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments