ചാവക്കാട്: ചിറ്റാട്ടുകാരയിൽ നടന്ന തൃശൂർ ജില്ല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട നേട്ടത്തിൽ ചാവക്കാട് മെട്രോ ജിം. സബ് ജൂനിയർ വിഭാഗത്തിൽ സാബിത് മിസ്റ്റർ തൃശൂരും സീനിയർ വിഭാഗത്തിൽ നഹാസ് മിസ്റ്റർ തൃശൂരുമായി ചാവക്കാട് മെട്രോ ജിമ്മിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

