Friday, September 20, 2024

ബ്ലാങ്ങാട് ചാലിൽ നാസറിന്റെ ഭാര്യ ഷമീറ (42) നിര്യാതയായി

ഖബറടക്കം നാളെ (ശനി) രാവിലെ 10 ന്

ചാവക്കാട്: ബ്ലാങ്ങാട് ചാലിൽ നാസർ ഭാര്യയും തിരുവത്ര പുത്തൻകടപ്പുറം ജുമാ മസ്ജിദിന് തെക്ക് വശം താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകളുമായ ഷമീറ (42) നിര്യാതയായി. ഖബറടക്കം നാളെ (ശനി) രാവിലെ 10 മണിക്ക് പുത്തൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ : നസ്വ്വ, ദിൽന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments