Saturday, November 15, 2025

കടപ്പുറം പഞ്ചായത്തിൽ പുന്നക്കച്ചാൽ മേഖലയിൽ കാട്ടുപന്നി

കടപ്പുറം: പുന്നക്കച്ചാൽ മേഖലയിൽ കാട്ടുപന്നി. ഇന്ന് രാത്രിയിലാണ് നാട്ടുകാർ കാട്ടുപന്നിയെ കണ്ടത്. കഴിഞ്ഞദിവസം ഇരട്ടപ്പുഴ മേഖലയിലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കാട്ടുപന്നികൾ പരക്കം പാഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടായിട്ടില്ല.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

4th Day

3rd Day

2nd Day

RELATED ARTICLES
- Advertisment -

Most Popular

Recent Comments