Friday, January 30, 2026

ലക്ഷ്യം ‘ലക്ഷം’; സ്വർണ്ണം പവന് 97,360

തൃശൂർ: സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവൻ സ്വർണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12170 രൂപ നൽകണം. 24കാരറ്റ് സ്വർണത്തിന് 13,277 രൂപ നൽകണം. 18 കാരറ്റ് സ്വർണത്തിന് 9,958 രൂപയാണ് വില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments