Thursday, October 16, 2025

ചാവക്കാട് നഗരസഭയിൽ വാര്‍ഡ് സംവരണം പൂർത്തിയായി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ വാര്‍ഡ് സംവരണം പൂർത്തിയായി. 

1-പുത്തൻ കടപ്പുറം നോർത്ത് 

2- ഗ്രാമക്കുളം

3-തിരുവത്ര നോർത്ത്

4- കുഞ്ചേരി –  സ്ത്രീ സംവരണം  

5- പുന്ന നോർത്ത്-  സ്ത്രീ സംവരണം  

6- പുന്ന സൗത്ത്- സ്ത്രീ സംവരണം 

7- ആലും പടി – സ്ത്രീ സംവരണം  

8- മമ്മിയൂർ

9- മുതുവട്ടൂർ- സ്ത്രീ സംവരണം  

10- ഓവുങ്ങൽ  – സ്ത്രീ സംവരണം  

 11-പാലയൂർ നോർത്ത് – സ്ത്രീ സംവരണം 

12-പാലയൂർ ഈസ്റ്റ്- സ്ത്രീ സംവരണം 

13- പാലയൂർ സൗത്ത് 

14- പാലയൂർ

15 പാലയൂർ വെസ്റ്റ് -സ്ത്രീ സംവരണം 

16- ചാവക്കാട് ടൗൺ

17- കോഴിക്കുളങ്ങര  

18-മണത്തല നോർത്ത് 

19-സിവിൽ സ്റ്റേഷൻ -സ്ത്രീ സംവരണം 

20- മണത്തല 

21-ബ്ലാങ്ങാട്- സ്ത്രീ സംവരണം 

22-മടേക്കടവ്

23- ബ്ലാങ്ങാട് ബീച്ച്  -സ്ത്രീ സംവരണം 

24-ദ്വാരക ബിച്ച് 

 25- പുളിച്ചിറക്കെട്ട്  വെസ്റ്റ് 

26- പുളിച്ചിറക്കെട്ട് ഈസ്റ്റ് -പട്ടികജാതി സംവരണം  

27- പരപ്പിൽ താഴം

 28-പുത്തൻകടപ്പുറം സൗത്ത് -സ്ത്രീ സംവരണം 29-കോട്ടപ്പുറം- സ്ത്രീ സംവരണം 

30-പുതിയറ – സ്ത്രീ സംവരണം 

31-  തിരുവത്ര- സ്ത്രീ സംവരണം

 32- പുത്തൻ കടപ്പുറം 

33- പുത്തൻകടപ്പുറം സെന്റർ സ്ത്രീ സംവരണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments