Wednesday, October 15, 2025

ഗായകനും സംഗീത സംവിധായകനും ഹാർമണിസ്റ്റുമായ കൊച്ചിൻ ബഷീർ നിര്യാതനായി

ചാവക്കാട്: ഗായകനും സംഗീത സംവിധായകനും ഹാർമണിസ്റ്റുമായ കൊച്ചിൻ ബഷീർ നിര്യാതനായി.  മൃതദേഹം എടക്കഴിയൂർ നാലാംകല്ലിലുള്ള മകളുടെ വസതിയിൽ. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് അകലാട് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: മാരിജ. മക്കൾ: നിസാർ (നിജോ), ഷംല ഹാഷിം (പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട്), ജാസ്മിൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments