Monday, October 6, 2025

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച; വടക്കുഭാഗം കമ്മറ്റി രൂപീകരിച്ചു

ചാവക്കാട്: എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ബീകുഞ്ഞബീവിയുടെയും ജറാത്തിലെ 168ാം  ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചയുടെ ഭാഗമായി വടക്കുഭാഗം കമ്മറ്റി രൂപീകരിച്ചു. 2025  ജനുവരി 9,10  തീയതികളിലാണ് നേർച്ച. പ്രസിഡണ്ട്‌ – ഇല്യാസ് കല്ലുരയിൽ, വൈസ് പ്രസിഡന്റ്‌ – ഫാറൂഖ് രാമനത്ത്,  സെക്രട്ടറി – ശാക്കിർ അയ്യത്തയിൽ, ജോയിന്റ് സെക്രട്ടറി – ഷാക്കിർ പുതുവീട്ടിൽ, ട്രഷർ – ഹസീബ് തങ്ങൾ, രക്ഷാധികാരികൾ – ബഷീർ തങ്ങൾ, ഇസ്മായിൽ അയൂബ്, റാഷിദ്‌. എക്സിക്യൂട്ടീവ് അംഗങ്ങൾ – യഹ്‌യ തങ്ങൾ, സക്കരിയ തങ്ങൾ, ജാഫർ തങ്ങൾ, കബീർ കല്ലൂരയിൽ, ശിവൻ, രവി, മുഹമ്മദ്‌ ഇർഫാൻ. അംഗങ്ങൾ: മജീദ്, റൗഫ് തങ്ങൾ, ശിഹാബ് പഞ്ചവടി, ഫാറൂഖ് ഗാലക്സി, സിയാദ്, അലി അയൂബ്, ഫഹദ്, അക്ബർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments