ചാവക്കാട് തെക്കേ ബൈപ്പാസ് ജംഗ്ഷൻ മുതൽ ഒറ്റത്തെങ്ങ് വരെ കാന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാത 66ൽ ചാവക്കാട് ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും ഇന്നു മുതൽ കാന നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതുവരെ മൂന്നാംകല്ലിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരിഞ്ഞ് അഞ്ചങ്ങാടി- ബ്ലാങ്ങാട് ബീച്ച് വഴി സഞ്ചരിക്കണം.