Friday, September 26, 2025

ട്രാഫിക് പരിഷ്കരണം; ഗുരുവായൂരിൽ ഓട്ടോ തൊഴിലാളിയുടെ അനിശ്ചിതകാല സമരം, നാളെ (ശനി) അർദ്ധരാത്രി മുതലാണ് സമരം

ഗുരുവായൂർ: നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ നാളെ അർദ്ധരാത്രി മുതൽ ഓട്ടോ തൊഴിലാളിയുടെ അനിശ്ചിതകാല സമരം. ശനിയാഴ്ച 12 മണി മുതലാണ് സമരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments