Saturday, January 10, 2026

മഅദനിക്ക് ചികിത്സ: കേന്ദ്ര സംസ്ഥാനസർക്കാറുകൾ ഇടപെടുക

ചാവക്കാട് : പി.ഡി.പി ചെയർമാൻ അബ്ദുൽ ന്നാസിർ മഅദ്നിയുടെ ആരോഗ്യം അനുദിനം മോശമായി തീരുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തുക എന്നാവശ്യപ്പെട്ട് പി.ഡി.പി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് നഫാസ്, സെക്രട്ടറി അഹമ്മദ്‌ ഖാൻ, സംസ്ഥാന കൗൺസിൽ അംഗം മനാഫ് ഇടക്കഴിയൂർ, ഹരിദാസ് ചാവക്കാട്, റാഫി അവിയൂർ, ഉമ്മർ ഹാജി, കബിർ അണ്ടത്തോട്, ഫിറോസ് ബ്ലാങ്ങാട് സിദ്ദീക്ക് അംബാല എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments