ചാവക്കാട് മേഖലയിൽ രണ്ടിടങ്ങളിൽ
കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചു.
കടപ്പുറം പഞ്ചായത്തിലെ 15ാം വാർഡ് തൊട്ടാപ്പ് സുനാമി കോളനിയിലും പുന്നയൂർ പഞ്ചായത്തിലെ വാർഡ് 12 ൽ നാലാം കല്ലിലുമാണ് ഇന്ന് മുതൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.