ചാവക്കാട്: ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഫിസിക്സിൽ പി.എച്ച്.ഡി നേടി ഹുസ്ന ജാൻ. ചാവക്കാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. വി. മുഹമ്മദ് അൻവറിന്റെ മകൻ മുസ്തഫ അൻവറിൻ്റെ ഭാര്യയാണ് ഹുസ്ന ജാൻ. മലപ്പുറം മൊറയൂർ സ്വദേശി ഡോ. ഇബ്രാഹിമിന്റെയും ഡോ. സലീനയുടെയും മകളാണ്.