Thursday, June 26, 2025

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ചാവക്കാട് യൂണിറ്റ് സമ്മേളനം സമാപിച്ചു

ചാവക്കാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് യൂണിറ്റ് സമ്മേളനം സമാപിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.കെ ബിബീഷ് ഉദ്ഘാടനം ചെയ്തു. പി.പി നാരായൺ അധ്യക്ഷത വഹിച്ചു. സി.ബി ഹിമവാൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം നിസി ദ അഷിൽ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഷീന മനോജ് (പ്രസിഡണ്ട്), എം.എം സുമേഷ് (സെക്രട്ടറി), കെ.എസ് വിഷ്ണു (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പുതിയ ഭാരവാഹികൾ
RELATED ARTICLES
- Advertisment -

Most Popular

Recent Comments