Saturday, August 16, 2025

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കെ.എസ് ടി.എ ചാവക്കാട് യൂണിറ്റ് പ്രക്ഷോഭ സമരം സംഘടിപ്പിച്ചു

ചാവക്കാട്: ഫണ്ട് തടഞ്ഞ് സമഗ്ര ശിക്ഷ കേരളയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കെ.എസ് ടി.എ ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം സംഘടിപ്പിച്ചു. കെ.എസ്.ടി.എ തൃശൂർ ജില്ല വൈസ് പ്രസിഡണ്ട്  ടി.എം ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ യൂണിറ്റ് പ്രസിഡന്റ്  കെ.കെ മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി നിഴൽ സ്വാഗതവും കെ.എസ്.ടി.എ സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം സംഗീത നന്ദിയും  പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments