Friday, September 20, 2024

കടപ്പുറം മുനക്കക്കടവിൽ ഒരു വീട്ടിലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: കടപ്പുറം മുനക്കക്കടവിൽ ഒരു വീട്ടിലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്റിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഈ മേഖലയിൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments