Tuesday, June 24, 2025

എസ്.എസ്.എൽ.സി പരീക്ഷ; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കമ്മറ്റി അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കമ്മറ്റി അനുമോദിച്ചു. വാർഡ് കൗൺസിലർ പ്രിയ മനോഹരൻ, പി.എസ് മുനീർ, ഷാഹിം കെ.കെ, അഷ്‌റഫ്‌, ഗഫൂർ, നൗഫൽ, സി.ടി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments