ചാവക്കാട്: മൈ ഡോജോ കരാട്ടെ ഡോ അക്കാദമി വിദ്യാർഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്ലക്കാർഡുകൾ നിർമ്മിച്ച് സൈക്കിളിൽ സ്ഥാപിച്ച് ചാവക്കാട് ബീച്ചിൽ നിന്നും അഴിമുഖം വരെ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചത്. മനീഷ്, അഭുത് കൃഷ്ണൻ, ശീതൾ, അനന്യ, അഗ്നേയ, ഭദ്ര എന്നിവർ നേതൃത്വം നൽകി.