Tuesday, May 13, 2025

മമ്മിയൂരിൽ തെരുവ് നായയുടെ ആക്രമണം; മൂന്നു പേർക്ക് കടിയേറ്റു

ഗുരുവായൂർ: മമ്മിയൂരിൽ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മമ്മിയൂർ മൂത്തേടത്ത് രാജേഷ്, വെളിയം പാട്ട് വിഷ്ണു ബബീഷ്, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് ആറിനാണ് സംഭവം. കടിയേറ്റവർ പ്രഥമ ശുശ്രൂഷ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments