Friday, September 20, 2024

പാലയൂരിൽ ബൈക്ക് അപകടം: എടക്കഴിയൂർ സ്വദേശിക്ക് ഗുരുതര പരിക്ക്


എടക്കഴിയൂർ കണ്ടരാശ്ശേരി പറമ്പിൽ വിഷ്ണുവിനാണ് (24) പരിക്ക് പറ്റിയത്.

ചാവക്കാട്: പാലയൂരിൽ ബൈക്ക് അപകടത്തിൽ
എടക്കഴിയൂർ സ്വദേശിക്ക് ഗുരുതര പരിക്ക്.
എടക്കഴിയൂർ കണ്ടരാശ്ശേരി പറമ്പിൽ വിഷ്ണുവിനാണ് (24) പരിക്ക് പറ്റിയത്.
പാലയൂർ പള്ളിക്കു സമീപം ബൈക്ക് ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. പരിക്ക് പറ്റിയ യുവാവിനെ
തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലുമെത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments