Friday, May 2, 2025

വാടാനപ്പള്ളിയിൽ ടി.പി ചന്ദ്രശേഖരൻ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ടി.പി ചന്ദ്രശേഖരൻ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ആർ.എം.പി ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആർ.എം.പി ഐ നാട്ടിക മേഖല കമ്മിറ്റി സെക്രട്ടറി കെ.എസ് ബിനോജ് അദ്ധ്യക്ഷത വഹിച്ചു. ആർ.എം.പി ഐ സംസ്ഥാന പ്രസിഡണ്ട്‌ ടി.എൽ സന്തോഷ്, ആർ.എം.പി ഐ മേഖല ട്രഷറർ ടി.കെ പ്രസാദ്, മേഖല പ്രസിഡണ്ട്‌ ടി.എ പ്രേംദാസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments